
ഗൂഡല്ലൂര്‍: മേട്ടുപ്പാളയം-ഊട്ടി പര്‍വത ട്രെയിന്‍ 15 വരെ റദ്ദാക്കി. റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.
മേട്ടുപ്പാളയത്തി നും കൂനൂരിനും ഇടയില്‍ കല്ലാറ് മുതല്‍ ഹില്‍ ഗ്രോവ് വരെ യാണ് അറ്റകുറ്റപ്പണി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




