തിരുവനന്തപുരം: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ അക്കൗണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പുതിയ ബാങ്ക് അക്കൗണ്ട് രേഖകള്‍/ വിവരങ്ങള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ ഉടന്‍ ലഭ്യമാക്കണം.
അക്കൗണ്ട് നമ്പറുകള്‍, ഐ.എഫ്.എസ് കോഡ് എന്നിവയില്‍ മാറ്റം വരുന്ന സാഹചര്യത്തിലാണിത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




