പരപ്പനങ്ങാടി: പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കുടുംബ സംഗമം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും ആയതിനാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരപ്പനങ്ങാടിയിൽ മർച്ചന്റ് അസോസിയേഷൻ അംഗങ്ങളായ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്ന് സെക്രട്ടറി വിനോദ് കുമാർ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




