Section

malabari-logo-mobile

മേനാത്ത് ഗിരിജ (70 ) നിര്യാതയായി

HIGHLIGHTS : വള്ളിക്കുന്ന്: പരേതനായ ചക്കേരി കാര്‍ത്തേപ്പില്‍ പ്രേമചന്ദ്രന്‍ നായരുടെ ഭാര്യയും മേനാത്ത് കല്യാണിക്കുട്ടി അമ്മയുടെ മകളുമായ അരിയല്ലൂര്‍ ചന്ദ്രഗിരിയില...

വള്ളിക്കുന്ന്: പരേതനായ ചക്കേരി കാര്‍ത്തേപ്പില്‍ പ്രേമചന്ദ്രന്‍ നായരുടെ ഭാര്യയും മേനാത്ത് കല്യാണിക്കുട്ടി അമ്മയുടെ മകളുമായ അരിയല്ലൂര്‍ ചന്ദ്രഗിരിയില്‍ മേനാത്ത് ഗിരിജ (70 വയസ്) നിര്യാതയായി. അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്നു. മക്കള്‍ അനൂപ്, നിമ്മി (സിംഗപ്പൂര്‍ ). മരുമക്കള്‍ ശ്രീജ, മുരളി (സിംഗപ്പൂര്‍).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!