Section

malabari-logo-mobile

മെഗാ തിരുവാതിരയോടെ പുത്തൂര്‍ പള്ളിക്കലില്‍ കേരളപ്പിറവി ദിനാചരണം

HIGHLIGHTS : തേഞ്ഞിപ്പലം:  സ്‌കൂള്‍ മുറ്റത്ത് നൂറുകണക്കിന് കലാകാരികള്‍ കേരളീയ വേഷം അണിഞ്ഞ് തിരുവാതിരയുടെ ചുവടുകള്‍ വെച്ചു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പ...

തേഞ്ഞിപ്പലം:  സ്‌കൂള്‍ മുറ്റത്ത് നൂറുകണക്കിന് കലാകാരികള്‍ കേരളീയ വേഷം അണിഞ്ഞ് തിരുവാതിരയുടെ ചുവടുകള്‍ വെച്ചു.

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പുത്തൂര്‍ പള്ളിക്കല്‍ എ എം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര ആയിരുന്നു ഇത്.

sameeksha-malabarinews

മലയാള വാരാഘോഷത്തിന് ഭാഗമായി അക്ഷര ചാര്‍ട്ടുകള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ജലച്ചായം, പ്രസംഗ മത്സരം, ക്വിസ് പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികള്‍ നടന്നു അധ്യാപികമാരായ മര്‍വ ഇ കെ, നാജിയ, ഹാസിബ, ഹസ്‌ന, ഷെറിന്‍, സമീറ, സീന എന്നിവര്‍ നേതൃത്വം നല്‍കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!