തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും എറണാകുളം റീജനല്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ തിരികെ അയയ്ക്കണമെും പൂര്‍ണ വിശദാംശങ്ങള്‍ ജില്ല ഡ്രഗ്‌സ് കട്രോള്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കട്രോള്‍ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ പേര്, ബാച്ച് നമ്പര്‍, ഉത്പാദകന്‍ എന്ന ക്രമത്തില്‍:
LIPI -M Tablets – NLM 399 M/s. Dey’s Medical Pvt Ltd, Karchana, Allahabad, PRETOX-10 – IG7B 15 2192 M/s.IG Pharma Ltd, 12.4KM, Meerut Road, Roorkee, Haridwar, LOPAR (Loperamide Hcl Tablets IP) – R7 6100 M/s.Rallin Healthcare Pvt. Ltd, Nalagarh, Solan, Himachal Pradash, Lignocaine and Adrenaline Injection- N-5156, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amrisar, Lignocaine and Adrenaline Injection – N-4937, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amristar, Lignocaine and Adrenaline Injection – N-4939, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amristar, RABIICOOL- ULT 7846, M/s. Ultratech Pharmaceuticals, Village Tipra, Barotiwala, Solan, LITHIUM CARBONATE- LCT 03-09, Uniuare India Ltd, C-22&23, Sector-3,Noida-201 301, Succinyl Choline Chloride Injection – N-5562, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amritsar; Ranitidine Hydrochloride Tablets IP.150mg – R 4023, Concept Pharmaceuticals Ltd, Khasra No. 104, Asaf Nagar, Roorkee-247 667




