Section

malabari-logo-mobile

മരുന്നുകള്‍ നിരോധിച്ചു

HIGHLIGHTS : തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെ് കണ്ടെത്...

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെ് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്, പൂര്‍ണ്ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ പേര് , ബാച്ച് നമ്പര്‍, ഉത്പ്പാദകന്‍ എന്നീ ക്രമത്തില്‍ VERTIX-16(Betahistine Hcl.Tab I.P), BT-1233, M/S.Boffin Biotech Pvt. Ltd., Vill-Behral, Paonta Sahib, Sirmour-173 025, H.P.; Paracetamol Tab I.P, 14106705, M/S.Mercury Laboratories Ltd, Unit No. 2, Jarodiapura, Vadodara-391 510; ULTRAMED, ULTY 5003, M/S.Chimak Healthcare, Below DFO Office, P.O., Galang, Solan-173 212; Hydrocortisone Sodium Susccinate Injection IP, HCI 115045, M/s.Vivek Pharmchem (I) Ltd, N H 8, Chimanpura, Amar-303 102; Cefpodoxime & Potassium, Clavulanate Oral Suspension (GENIPOD-XL), UBD 6001 B, M/s.Ultra Drugs Pvt. Ltd, Manpura, Nalagarh, Solan, Himachal Pradesh; NODOL, ST 1443, M/s.SIEMEN Laboratories India, 59,IDC, Mahrauli Road, Gurgaon; GLIMIAN-2, NP 001, M/s.Noel Pharma (India) Pvt, Ltd, Khasra No. 66/3 & 67/2, Juddi Kalan, Baddi Dist.Solan, H.P.-173 205.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!