
പേരാമ്പ്ര: പാലേരി കന്നാട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടി കൂടി. കന്നാട്ടിയിലെ കുഴിച്ചാ ലില്‍ അഹമ്മദ് ഷബീബി (25) ന്റെ വീട്ടില്‍നിന്നാണ് പേരാ മ്പ്ര എക്‌സൈസ് സംഘവും കോഴിക്കോട് ഐബിയും ചേര്‍ന്ന് 74 ഗ്രാം എംഡിഎംഎ പിടികൂടിയത്. അഹമ്മദ് ഹബീബിനെ പ്രതിയാക്കി കേസെടുത്തു.
പേരാമ്പ്ര എക്‌സൈസ് സിഐ കെ അശ്വിന്‍ കുമാറി ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റീ വ് ഓഫീസര്‍ നൈജീഷ്, കോ ഴിക്കോട് ഇന്റലിജന്‍സ് ടീം എന്നിവര്‍ പങ്കെടുത്തു.
ജില്ലയു ടെ വിവിധ ഭാഗങ്ങളില്‍ എം ഡിഎംഎ വില്‍പ്പന നടത്തു ന്നയാളാണ് അഹമ്മദ് ഹബീ ബെന്ന് അന്വേഷക സംഘം പറഞ്ഞു. പ്രതിയെ പിടികൂടാ നുള്ള നീക്കം ഊര്‍ജിതമാക്കി യതായി സിഐ അശ്വിന്‍ കു മാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




