
തേഞ്ഞിപ്പലം: പുതിയ ആറുവരി പാത കോ ഹിനൂരില്‍ അപകടമുണ്ടാ ക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. എ ആര്‍ നഗര്‍ വലിയപറമ്പ് സ്വദേശി എ വി ആഷിഖിനെയാണ് പരപ്പന ങ്ങാടി കോടതി റിമാന്‍ഡ് ചെയ്തത്.
ആഷിഖിനെതിരെ നരഹത്യക്കാണ് തേഞ്ഞിപ്പലം പൊലീസ് കെസെടുത്തിരിക്കു ന്നത്. ചൊവ്വാഴ്ചയാണ് ഇയാള്‍ തെറ്റായ ദിശയില്‍ വാ ഹനം ഓടിച്ച് അപകടമുണ്ടാ ക്കിയത്.
പാതയില്‍ പൊലീ സും മോട്ടോര്‍ വാഹന വകു പ്പും പരിശോധന കര്‍ശനമാ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




