
പൊന്നാനി:മുല്ലറോഡില്‍ അടച്ചിട്ട വീട്ടില്‍ ഓടിള ക്കി മോ ഷണംന ടത്തിയ പ്രതി പിടിയില്‍. പുതിയിരുത്തിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മങ്കാത്തയെ (അന്‍സാര്‍, 28)യാണ് പൊന്നാനി പൊലീ സ് അറസ്റ്റുചെയ്തത്.
പൊന്നാനിയില്‍ ഒരുമാസം മുമ്പ് വീട്ടുകാര്‍ പുറത്തുപോയ സമയം രാത്രിയില്‍ വീടിന്റെ ഓടിളക്കി അകത്ത് കയറി അഞ്ച് പവന്‍ സ്വര്‍ണവും 25,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസി ലാണ് അറസ്റ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




