ട്രാവൽ ആൻഡ് ടൂറിസത്തിൽ എംബിഎ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.

അൻപതു ശതമാനം മാർക്കോടുകൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും ഓഗസ്റ്റ് 11 രാവിലെ 10.30 ന് കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.kittsedu.org, 9645176828/ 9446529467.

Share news
error: Content is protected !!
Scroll to Top