
പരപ്പനങ്ങാടി : പിഷാരിക്കൽ ക്ഷേത്രത്തിന് സമീപം മാവുകണ്ടത്തിൽ ചന്ദ്രൻ (74) നിര്യാതനായി. റിട്ട. റെയിൽവേ സൂപ്രണ്ടായിരുന്നു. പിതാവ് : ചൂലൻ. ഭാര്യ : പരേതയായ വള്ളി, മക്കൾ : സ്മിത (റേഡിയോഗ്രാഫർ, ജിഎംസി, കോഴിക്കോട്), സ്മിതിഷ് (മെയിൻറനൻസ് മാനേജർ,പാലക്കാട്) മരുമക്കൾ : എം. രവി (സീനിയർ കെമിസ്റ്റ്, സോയിൽ സർവ്വേ വയനാട്), കെ.എസ്. സ്മേര (സൂപ്രണ്ടന്റ്, എൻഐടി കാലിക്കറ്റ്). സഹോദരങ്ങൾ : അജിത, സനിൽ, അനിൽ, ദിനിൽ, വിനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



