മലപ്പുറം:കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി.ഒമാനില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴയക്കര വീട്ടില്‍ എ. ലിജീഷ് (50) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടികൂടി
ഡാന്‍സാഫും കരിപ്പൂര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




