HIGHLIGHTS : masala parata
ആവശ്യമായ ചേരുവകള്‍:-
ഗോതമ്പ് മാവ് – 2 കപ്പ്
എണ്ണ – 1 ടീസ്പൂണ്‍
ജീരകം – ¼ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് – ¼ ടീസ്പൂണ്‍
മുളകുപൊടി – ¼ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
ഗരം മസാല – ½ ടീസ്പൂണ്‍
നെയ്യ് അല്ലെങ്കില്‍ എണ്ണ
തയ്യാറാക്കുന്ന രീതി :-
ഗോതമ്പ് മാവ് / ആട്ട ഒരു പാത്രത്തില്‍ എടുക്കുക. ജീരകം, കുരുമുളക്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.
1 ടേബിള്‍ സ്പൂണ്‍ എണ്ണയും ½ കപ്പ് വെള്ളവും ചേര്‍ക്കുക.നന്നായി ഇളക്കുക, കുഴയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കുക.
മാവില്‍ നിന്ന് ഉരുളകളാക്കുക. ഒരു റോളിംഗ് ബോര്‍ഡില്‍ പരത്തിയെടുക്കുക. ഒരു തവ ചൂടാക്കി ചുട്ടെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു