മറിയുമ്മ (55) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പുതിയ ഒറ്റയില്‍ കുഞ്ഞവറാന്‍കുട്ടിയുടെ ഭാര്യ മറിയുമ്മ(55) നിര്യാതയായി. മക്കള്‍: ഫൗസിയ, നുസൈബ, ജസീന, മുഹമ്മദ് യാസര്‍. മരുമക്കള്‍: ഹാരിസ്, സലീം, യഹ്യ. ഖബറടക്കം നാളെ രാവിലെ10 മണിക്ക് ഉള്ളണം അട്ടക്കുഴിങ്ങര ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top