Section

malabari-logo-mobile

നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തിലെ കോടിയേറ്റ മഹോത്സവം സമാപിച്ചു

HIGHLIGHTS : Kodiyeta Mahotsav at Nedua Pisharikal temple has concluded

പരപ്പനങ്ങാടി : നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തിലെ കോടിയേറ്റ മഹോത്സവം ആറാട്ടോടു കൂടി സമാപിച്ചു .ക്ഷേത്രം തന്ത്രി എളമ്പുലാക്കട്ടു ആനന്ദ് നമ്പൂതിരി ,മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു .

നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്ത കോടിയേറ്റ മഹോത്സവം 14 നാണു ആരംഭിച്ചത് .ഉത്സവത്തോടനുബന്ധിച്ചു വിവിധങ്ങളായ കലാ പരിപാടികള്‍ അരങ്ങേറി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!