മേരി കോം ഇന്ത്യയുടെ വിജയപ്രതീക്ഷ

ടോക്കിയോ: തന്റെ വിടവാങ്ങല്‍ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ബോക്‌സിംഗ് താരം മേരികോംമിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ന് ലടക്കുന്ന മത്സരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് എതിരാളി.

മൂന്ന് മക്കളുടെ അമ്മയാണെങ്കില്‍കൂടി വനിതാ ബോക്‌സിങ്ങില്‍ നേട്ടങ്ങള്‍ കൊയ്ത കായികതാരം കൂടിയാീണ് മേരി കോം.

ആറ് തവണകളായി ലോക ജേതാവ്. മേരിക്കോംമിലാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ മുഴുവന്‍.

 

Share news
error: Content is protected !!
Scroll to Top