Section

malabari-logo-mobile

മാർക്സ് 200 ആണ്ടുകൾ  പ്രഭാഷണ പരമ്പരയ്ക്ക് ചേലേമ്പ്രയിൽ തുടക്കമായി

HIGHLIGHTS : ചേലേമ്പ്ര:മാർക്സിസ്റ്റ് പഠനകേന്ദ്ര  ചേലേമ്പ്രയുടെ ആഭിമുഖ്യത്തിൽ  മാർക്സ് 200 ആണ്ടുകൾ പ്രഭാഷണ പരമ്പരക്ക്  തുടക്കമായി.

ചേലേമ്പ്ര:മാർക്സിസ്റ്റ് പഠനകേന്ദ്ര  ചേലേമ്പ്രയുടെ ആഭിമുഖ്യത്തിൽ  മാർക്സ് 200 ആണ്ടുകൾ പ്രഭാഷണ പരമ്പരക്ക്  തുടക്കമായി.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു.  മാർക്സ് കാലം – വ്യക്തി – ദർശനം എന്ന വിഷയത്തിൽ ഡോ.അനിൽ ചേലേമ്പ്ര ക്ലാസ്സെടുത്തു.

sameeksha-malabarinews

യോഗത്തിൽ പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.  സി.രാജേഷ്, കെ.ശശിധരൻ, ഏരിയാ കമ്മറ്റി അംഗം എൻ.രാജൻ, അണ്ടിശ്ശേരി നാരായണൻ, പി.ഭരതൻ തുടങ്ങിയവർ സംസാരിച്ചു. വി.രമേഷ് സ്വാഗതവും പി.പരമേശ്വരൻ നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച മാർക്സ് മൂലധനം പരിസ്ഥിതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ചൊവ്വാഴ്ച പ്രഭാഷണ പരമ്പര അവസാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!