മദ്യനയത്തിനെതിരെ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

MODEL New copyകേരളത്തിലെ മദ്യ നിരോധനത്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരള സര്‍ക്കാറിന്റെ മദ്യ നിരോധന നിയമം വ്യാജമദ്യം ഒഴുകുന്നതിന് കാരണമായേക്കമെന്നും കേരളം ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കണെന്നും കട്ജു ഉപദേശിക്കുന്നു.

” ഒരിക്കല്‍ അമേരിക്കയും ഇത്തരത്തില്‍ നിരോധിച്ചെങ്കിലും പിന്നീട് തെറ്റു മനസ്സിലാക്കി നിയമം പിന്‍വലിച്ചു’ എന്ന് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.

പാവപ്പെട്ടവര്‍ മദ്യപിക്കുന്നത് അവരുടെ ബുദ്ധിമുട്ടേറിയ ജീവിതത്തല്‍ ആശ്വാസം കണ്ടെത്താനാണ്. അത് ഒഴിവാക്കണമെങ്കില്‍ അവരുടെ ജീവിത നിലവാരം ഉയര്‍ത്തണമെന്നും കഡ്ജു മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.Untitled-1 copy

Share news
error: Content is protected !!
Scroll to Top