HIGHLIGHTS : Marijuana in the car; Youth arrested
നാദാപുരം: കാറില്‍ കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. പുളി യാവ് സ്വദേശികളായ മൊയ്യേരി ച്ചിന്റവിട അഖില്‍ രാജ് (26), കല്ലന്‍ കുന്നത്ത് അസരിത്ത് (24), അമ്പിടാട്ടില്‍ എ അഭിജിത്ത് (23) എന്നിവരെയാണ് നാദാപു
രം എസ്‌ഐ അനീഷ് വടക്കേട ത്ത് അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച കാറും സീറ്റിനടിയില്‍ സൂക്ഷിച്ച 6.58 ഗ്രാം കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികള്‍ പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു