വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ്‌ ആക്രമണം

wayanadകല്‍പ്പറ്റ വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ്‌ ആക്രമണം. തിരുനെല്ലിയിലെ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടാമറിന്റ്‌ ഹോട്ട്‌ലിന്‌ നേരയാണ്‌ ആക്രമണമുണ്ടായത്‌. ഹോട്ടലിന്റെ ജനല്‍ ചില്ലുകളും റിസപ്‌ഷനും കമ്പ്യുട്ടറുകളും അടിച്ച്‌ ത്‌കര്‍ത്തു. ഹോട്ടലിന്റെ ഭിത്തിയില്‍ മാവോയിസ്‌റ്റ്‌ അനുകൂല പോസ്‌റ്റുറുകളും പതിച്ചിട്ടുണ്ട്‌.

ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ്‌ ആക്രമണമുണ്ടായിട്ടുള്ളത്‌
സംഘത്തില്‍ രണ്ട്‌ സത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ ഉമ്‌ടെന്നാണ്‌ സൂചന. ഒബാ ണയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്‌റ്ററകളാണ ഹോട്ടലിന്റെ ഭിത്തിയില്‍ പതിച്ചരിക്കുന്നതെന്നാണ്‌ ആദ്യ റിപ്പോര്‍ട്ട്‌. ജീവനക്കാരെ ആക്രമിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top