തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

വയനാട്: പനമരത്ത് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇരുപതോളം പേര്‍ക്കാണ് കുത്തേറ്റതിനെ തുടര്‍ന്ന് പരിക്കുപറ്റിയത്.

പരിക്കേറ്റവരെ പനമരത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലത്തിനടിയിലെ തേനീച്ച കൂട് ഇളകിയതിനെ തുടര്‍ന്നാണ് തേനീച്ച കൂട് ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റത്.

Share news
error: Content is protected !!
Scroll to Top