Section

malabari-logo-mobile

മാണിതൊടിക അബ്ദുറഹിമാൻ ഹാജി (75) നിര്യാതനായി

HIGHLIGHTS : Manitotika Abdurrahiman Haji (75) passed away

കക്കാട്: കക്കാട് സ്വദേശി പരേതനായ മാണിതൊടിക മൊയ്തീൻ കുട്ടിയുടെ മകൻ മാണിതൊടിക അബ്ദുറഹിമാൻ ഹാജി (75) നിര്യാതനായി. കേരള മുസ്‌ലിം ജമഅത്ത് കക്കാട് പ്രഥമ യൂണിറ്റ് വൈസ് പ്രസിഡന്റ്, കക്കാട് മർകസു ദഅവത്തി സുന്നിയ്യ: കമ്മിറ്റി വൈസ് പ്രസിഡൻ്റ്, സുന്നി യുവജന സംഘം കക്കാട് യൂണിറ്റ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം കണ്ണൂർ ചെങ്ങളായിയിൽ ബേക്കറി വ്യാപാരിയായിരുന്നു.
ഭാര്യ: സൈനബ.
മക്കൾ: സുബൈർ, മുഹമ്മദ് അഷ്റഫ്, ഖമറുദ്ദീൻ (മൂവരും യു എ ഇ), സുഹറാബി, ഹഫ്‌സത്ത്.
മരുമക്കൾ: റഫീഖ് കരാടൻ (കക്കാട്), മുഹമ്മദലി മമ്പീതി, മൈമൂനത്ത് (ചെറുമുക്ക് ), റഷീദ (പടിക്കൽ), ഫർസാന (അരീക്കുളം). മയ്യിത്ത് ഖബറടക്കം ഇന്ന് ഉച്ചക്ക് (24-02-2024 ശനി) 12 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!