മണിപ്പൂര്‍; എസ്.ഡിപി.ഐ നൈറ്റ് വിജില്‍

പരപ്പനങ്ങാടി : മണിപ്പൂരിലെ വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം നടത്തി. നൈറ്റ് വിജല്‍ ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

എസ്.ഡി.പി.ഐ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, സിദ്ധീഖ് കെ, സലാം കെ , മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top