മങ്ങാട്ട് മൊയ്തീന്‍ (102 ) നിര്യാതനായി

പരുത്തിക്കാട് : കള്ളിയില്‍ മങ്ങാട്ട് മൊയ്തീന്‍ (102 ) നിര്യാതനായി. ഭാര്യ ഫാത്തിമ . മക്കള്‍ ആമിന, മുഹമ്മദ് കുട്ടി (ബാവുട്ടി), സിദ്ധീഖ് (ജി.യു.പി.എസ്. പുത്തന്‍ കടപ്പുറം, അബ്ദുസലാം, മൈമൂന, മരുമക്കള്‍ ഹബീബ (അല്‍ഫിത്‌റ) കൊടക്കാട്, നുസൈബ (ജി.എം.എല്‍.പി.എസ്. പരപ്പനങ്ങാടി . ഫാത്തിമ ജാസ്മിന്‍ (ചാലിയം).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top