പരപ്പനങ്ങാടി: പരപ്പനങ്ങാടി കളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലകാല പൂജയ്ക്ക് തുടക്കമായി. രാവിലെ 5 മണിക്ക് നട തുറക്കല്‍ ,7 മണിക്ക് ഉഷപൂജ. 9 മണി നടയടക്കല്‍, വൈകീട്ട് 5 മണി നടതുറക്കല്‍, 6 മണിക്ക് ദീപാരാധന, തുടര്‍ന്ന് ഭജനയും, ശേഷം ഭിക്ഷയും ഉണ്ടാവും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



