മനാമ: വനീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മനാമയിലെ പ്രധാനപ്പെട്ട കീ റോഡ് അടച്ചും. മുന്‍സിപ്പില്‍ അവന്യു മുതല്‍ റോഡ് 201 വരെയുള്ള റോഡാണ് അടച്ചിടുന്നത്. നാളെ മുതതല്‍ 45 ദിവസം വരെയാണ് അടച്ചിടുകയെന്ന് നഗരാസൂത്രണ പ്ലാനിങ് മിനിസ്ട്രി അറിയിച്ചു.
മുന്‍സിപ്പാലിറ്റി നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



