വേലിയേറ്റ സമയങ്ങളില്‍ തിരമാലകള്‍ ശക്തി പ്രാപിക്കും

മലപ്പുറം:ജില്ലയിലെ പൊന്നാനി ഉള്‍പ്പെടെയുള്ള ജില്ലയിലെ കടല്‍ തീരത്ത് അടുത്ത 48 മണിക്കൂറില്‍ വേലിയേറ്റ സമയങ്ങളില്‍ തിരമാലകള്‍ അസാധാരണമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ താഴ്ന്ന മേഖലയില്‍ വെള്ളം കയറും. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top