
ചെമ്മാട് : കരിപറമ്പ് സ്വദേശി പരേതനായ കൊടശ്ശേരി മുഹമ്മദ് കുട്ടി എന്നിവരുടെ ഭാര്യ മാണിത്തൊടിക പത്തുമ്മകുട്ടി ഹജ്ജുമ്മ (81) നിര്യാതയായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ചാലിലകത്ത് സൈദലവി കുട്ടിയുടെ ഭാര്യ കോടശ്ശേരി ഖദീജ ഏകമകളാണ്.
കബറടക്കം കരിപറമ്പ് കൊട്ടുവലക്കാട് മസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


