വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മഞ്ജുവും ഗീതുവും യുകെയില്‍

manju and geethu 2മയാളികളുടെ പ്രിയ നായികയായ മഞ്ജുവാര്യര്‍ വെള്ളിത്തിരയിരേലക്ക് മടങ്ങി വന്നതോടൊപ്പം ഒട്ടേറേ വിവാദങ്ങളും അവരെ പിന്‍തുടര്‍ന്നു. ഏറെ ദിലീപുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകളായിരന്നു. കൂടാതെ മഞ്ജുവിന്റെ പരസ്യ ചിത്രങ്ങളുടെ വാര്‍ത്തകളും പുതിയ സിനിമകളുടെ വാര്‍ത്തകളും എല്ലാം തന്നെ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷപൂര്‍വ്വം തന്നെയാണ് ആഘേഷിച്ചത്.

പതിനാലു വര്‍ഷത്തോളം വെള്ളിത്തിരയില്‍ നിന്നും ജനക്കൂട്ടത്തില്‍ നിന്നും മറഞ്ഞ് നിന്ന മഞ്ജു ഇപ്പോള്‍ വീണ്ടും സജീവമായി തന്റെ പ്രേക്ഷകര്‍ക്ക് നടുവിലേക്ക് എത്തിയിരിക്കുകയാണ്.

ഏറെ തിരക്കിലായതോടെ മഞ്ജു അതില്‍ നിന്നും റിലാക്‌സിനായി തന്റെ പ്രിയ സുഹൃത്ത് ഗീതു മോഹന്‍ദാസുമൊത്ത് അവധിക്കാലം യുകെയില്‍ ചിലവഴിക്കുകയാണ്. റോട്ടര്‍ഡാമിലും, ആംസ്റ്റര്‍ ഡാമിലും ഗീതുവിനൊപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് മഞ്ജു തന്നെയാണ് തന്റെ ഫേസ് ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top