പെരുമ്പാവൂരില്‍ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കൊച്ചി: വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. വാഴപ്പള്ളി വീട്ടില്‍ വല്‍സല(62), മകന്‍ ബാബു(41) എന്നിവരാണ് മരിച്ചത്. ഇവര്‍ വീട് കംപ്രസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top