
കൊണ്ടോട്ടി: ബസ് യാത്ര ക്കിടെ കൈക്കുഞ്ഞി ന്റെ പാദസ രം മോഷ്ടിച്ച യാള്‍ പിടിയി ലായി. ഊര്‍ങ്ങാട്ടിരി തച്ചണ്ണ തയ്യില്‍ സബാഹ് (30)ആണ് പിടിയിലായത്. സെപ്തംബര്‍ രണ്ടിനായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകുക യായിരുന്നു പൂവ്വക്കാടന്‍ എന്ന ബസിലാണ് തിരക്കിനി ടെ പ്രതി കുട്ടിയുടെ പാദസരം ഊരിയെടുത്തത്. ബസ്സിലെ സിസിടിവി കാമറയില്‍ മോഷ ണദൃശ്യം പതിഞ്ഞിരുന്നു.
ഒളിവില്‍ കഴിയുകയായിരു ന്ന പ്രതിയെ വയനാട്ടില്‍നി ന്നാണ് കൊണ്ടോട്ടി പൊലീ സും ആന്റി തെഫ്റ്റ് സ്‌ക്വാഡും പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



