HIGHLIGHTS : Car parked at workshop stolen
ഒഞ്ചിയം : വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാറും പണവും മോഷണം പോയി. കൈനാട്ടിയിലെ ഇന്‍ഡസ് മോട്ടോഴ്‌സ് വര്‍ക്ക് ഷോപ്പില്‍
അറ്റകുറ്റപ്പണിക്കെത്തിച്ച കെഎല്‍18 എന്‍ 1466 നമ്പറിലുള്ള ഹുണ്ടായി ഗ്രാന്റ്‌റ് ഐ 10 വെള്ള നിറത്തിലുള്ള കാറും ഓഫീസില്‍ സൂക്ഷിച്ച 25,000 രൂപയുമാണ് മോഷണം പോയത്.
തിരുവള്ളൂര്‍ സ്വദേശിനി രമിതയുടേതാണ് കാര്‍. വെള്ളിയാഴ്ച രാവിലെയാണ് മോ ഷണവിവരം അറിയുന്നത്. വട കര പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു