HIGHLIGHTS : Man arrested for molesting woman on promise of marriage
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി കാമ്പുറത്ത് പുലിക്കോടന്‍ വീട്ടില്‍ വഹബിന്‍ അഹമ്മദി(28)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടക്കാവ് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പാളയത്തെ ഹോട്ടിലില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് ഇയാള്‍ പിന്‍മാറുകയും ചെയ്തു വെന്നാണ് പരാതി.
ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു