
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയി ലുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് എംഡിഎംഎ എത്തിച്ചുകെ ാടുക്കുന്നതിനിടെ 18കാരൻ പിടിയിൽ. തിരുവമ്പാടി സ്വദേശി തടായിൽ വീട്ടിൽ മുഹമ്മദ് റാഫിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടിച്ചത്.
ബുധനാഴ്ച ഭക്ഷണം കൊടു ക്കാനെന്ന വ്യാജേനയാണ് പ്രതി ആശുപത്രിയിലെത്തിയത്. സുര ജീവനക്കാരുടെ പരിശോധനയിൽ കവറിൽ സിറി ഞ്ച് കണ്ടതോടെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. 0.09 ഗ്രാം എംഡി എംഎ പിടിച്ചെടുത്തു. മുക്കം, തി രുവമ്പാടി, ഓമശേരി, കൊടുവ ള്ളി എന്നിവിടങ്ങളിലെ സ്കൂളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരു ന്നത്. മെഡി. കോളേജ് എസ്ഐ മാരായ വി ആർ അരുൺ, അമൽ ജോയ്, അനിൽകുമാർ, സിപിഒ സുരാഗ്, ഹോംഗാർഡ് ധനേഷ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




