HIGHLIGHTS : Man arrested for attacking young woman

കോഴിക്കോട് : മൊയ്തീന്‍പള്ളി ഒയാസിസ് കോംപ്ലക്‌സിന് സമീപം യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ഒളവണ്ണ പന്ത്രണ്ടാംകണ്ടി പറമ്പില്‍ അബ്ദുള്‍ നാസ റി(48)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒയാസിസ് കോംപ്ലക്‌സിന് മുന്‍വശത്തെ റോഡിലൂടെ നടന്നുപോ കുകയായിരുന്ന യുവ തിയുടെ കൈയിലു ണ്ടായിരുന്ന കവര്‍ പ്രതിയുടെ ശരീര ത്തില്‍ തട്ടിയെന്നാ രോപിച്ച് അസഭ്യം പറയുകയും തടഞ്ഞു വച്ച് മുഖത്തടിക്കുക യുമായിരുന്നു. പരിക്കേറ്റ യുവതി പാളയത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിലെ ത്തി വിവരം അറിയിച്ചു.
ടൗണ്‍ എസ്‌ഐ മുരളീധരന്‍, ജെയിന്‍, എഎസ്‌ഐമാരായ സജീവന്‍, അജിത, എസ്സിപിഒ രജീഷ് ഓമശേരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡി യിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു