ലഹരിഗുളികയുമായി അതിഥിത്തൊഴിലാളി പിടിയില്‍

HIGHLIGHTS : Guest worker arrested with narcotics

malabarinews

കോഴിക്കോട് : മുറുക്കാന്‍ കടയുടെ മറവില്‍ മാരക ലഹരി വസ്തുക്കളടങ്ങിയ ഗു ളിക വില്‍പ്പന നട ത്തിയ അതിഥിത്തൊ ഴിലാളി അറസ്റ്റില്‍. യു പി സ്വദേശി മഹേന്ദ്ര സോന്‍ കാര്‍ (38) ആണ് ഡന്‍സാഫി ന്റെയും മെഡി. കോ ളേജ് പൊലീസിന്റെയും പിടിയിലായത്.

sameeksha

സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഇയാള്‍ ലഹരിമരുന്നു കള്‍ വിറ്റിരുന്നു. രഹ സ്യവിവരത്തിന്റെ അടി സ്ഥാനത്തില്‍ നട ത്തിയ മിന്നല്‍പ്പരിശോ ധനയിലാണ് പ്രതി പി ടിയിലായത്. തന്റെ സഹോദരനുമായി ചേര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ മുറുക്കാന്‍കട നടത്തിയിരുന്നു. ഇതി ന്റെ മറവിലായിരുന്നു ലഹരിക്കച്ചവടം.

നിരോധിച്ച പുകയില ഉല്‍പ്പന്ന ങ്ങളായ കൂള്‍ലിപ്പിന്റെ 150 പാക്കറ്റും ഹാന്‍സിന്റെ 255 പാക്കറ്റും 160 അതി മാരക ലഹരിഗുളികകളുമാണ് ഇയാ ളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. ഡന്‍സാഫ് അംഗങ്ങളായ ഇന്‍സ്‌പെ ക്ടര്‍ മനോജ് ഇടയിടത്ത്, എസിപി ഒമാരായ അഖിലേഷ്, സരുണ്‍കു മാര്‍, ഷിനോജ്, മെഡിക്കല്‍ കോളേ ജ് എസ്‌ഐ അരുണ്‍, എസ്സി പിഒബൈജു, സിപിഒ വിജീഷ്, ബി ജോ ജെയിംസ് എന്നിവരാണ് പ്രതി യെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!