മമ്മൂട്ടിയുടെ ബ്രമയുഗം ഒടിടിയിലേക്ക്………

15 ദിവസത്തിനുള്ളില്‍ 52 കോടി രൂപയുടെ മികച്ച കളക്ഷനുമായി ബോക്സ് ഓഫീസില്‍ ഇടംപിടിച്ച മമ്മൂട്ടിയുടെ ഹൊറര്‍ ഡ്രാമയായ ‘ബ്രമയുഗം’ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ ‘ബ്രമയുഗം’ സോണി ലിവില്‍ സ്ട്രീമിംഗ് തുടങ്ങും.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും കൂട്ടുകെട്ടിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top