Section

malabari-logo-mobile

മമ്മാത്തു (85) നിര്യാതയായി

HIGHLIGHTS : Mammathu (85) passed away

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പരേതനായ വേര്‍ക്കോട്ട് മുഹമ്മദിന്റെ ഭാര്യ മമ്മാത്തു(85) നിര്യാതയായി. മക്കള്‍:മൊയ്തീന്‍, അബ്ദു, ഹംസ, അഷ്‌റഫ്, സുബൈര്‍(ന്യൂസ് പേപ്പര്‍ ഏജന്റ്, പാലത്തിങ്ങല്‍ ), ഹമീദ്, ഫാത്തിമ, സുബൈദ, ഖൈറുന്നിസ. മരുമക്കള്‍:ഹനീഫ താനൂര്‍, അലി കുന്നുംപുറം, കമ്മുക്കുട്ടി മുക്കോല, ഖദീജ, സഫിയ, ഖദീജ, സൈനബ,റജീന,നജ്മത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!