Section

malabari-logo-mobile

മമ്പുറം മഖാം സ്വലാത്തിന് വിലക്ക്

HIGHLIGHTS : തിരൂരങ്ങാടി: ആഗോളവ്യാപകമായി കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാഴാഴ്ചകളിലെ മമ്പുറം മഖാമിലെ സ്വലാത്തിന്...

തിരൂരങ്ങാടി: ആഗോളവ്യാപകമായി കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാഴാഴ്ചകളിലെ മമ്പുറം മഖാമിലെ സ്വലാത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പൊതുപരിപാടികള്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!