മാളുക്കുട്ടി (78) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം വെള്ളച്ചന്‍ കാവ് ചട്ടിക്കല്‍ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ മാളുക്കുട്ടി (78) നിര്യാതയായി. മക്കള്‍: സൂര്യനാരായണന്‍ (ഫിഷറീസ്), രാധാകൃഷ്ണന്‍ (സൗദി) ,സുമിഷ്, സുലോചന, തുളസി, മിനി, പരേതനായ സുബ്രഹ്മണ്യന്‍, മരുമക്കള്‍: ഷീബ, ശ്രീജിത, ബീന, നിമിഷ, രാജു, ദാസന്‍ ,ബിജു സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍

 

Share news
error: Content is protected !!
Scroll to Top