പുറത്തൂര്‍: മുട്ടനൂര്‍ സ്വദേശി മീനടത്തൂര്‍ ഇബ്രാഹിമിന്റെ ഭാര്യ മാളു (64)നിര്യാതയായി.
മക്കള്‍: ഇസ്മായില്‍, മുഹമ്മദ് അഷ്‌ക്കര്‍, നസീറ, റഹീന
മരുമക്കള്‍: ആഫിയ, കമറുന്നീസ, ശിഹാബുദ്ദീന്‍
മയ്യിത്ത് മുട്ടനൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



