പരപ്പനങ്ങാടി പരപ്പില്‍ റോഡില്‍ കൃഷ്ണകൃപയില്‍ മാളു നാരായണന്‍ (86) അന്തരിച്ചു.
ഭര്‍ത്താവ് :പരേതനായ കൂടലാംകുന്ന് നാരായണന്‍.
മക്കള്‍: ശാന്ത,ദേവി, രാജകുമാര്‍ (പരേതന്‍), മാതുകുട്ടി, സരോജിനി, ആംബുജാവേണി, വിജയലക്ഷ്മി, മണികണ്ഠന്‍ ( മനോജ് ).
മരുമക്കള്‍ : കൃഷ്ണന്‍കുട്ടി (പരേതന്‍), രാമന്‍കുട്ടി, ദേവി, മണി (പരേതന്‍), ചന്ദ്രന്‍, ഷനില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



