HIGHLIGHTS : Maliyil Venugopal (63) passes away

പരപ്പനങ്ങാടി: അയ്യപ്പന്‍കാവില്‍ താമസിക്കുന്ന മാളിയില്‍ വേണുഗോപാല്‍ (63) (ലക്ഷ്മി ഇന്‍ട്രസ്റ്റീല്‍ ഉടമ) നിര്യാതനായി. ഭാര്യ: വിജയ. മകള്‍: ശ്രീധ. മകന്‍: ജിഷ്ണു. സഹോദരങ്ങള്‍: ശഷീദരന്‍, രാമചന്ദ്രന്‍, ബാബുരാജ്, സരള, ശ്രീലത. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക