Section

malabari-logo-mobile

മലയാളി മേല്‍ശാന്തി ലൈംഗികപീഡന കേസില്‍ അറസ്റ്റില്‍

HIGHLIGHTS : ദില്ലി : ഇരുപത്തിയെട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മലയാളി കേശവന്‍ നമ്പൂതിരിയെ

stop rapeദില്ലി : ഇരുപത്തിയെട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മലയാളി കേശവന്‍ നമ്പൂതിരിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ് . പെണ്‍കുട്ടിയുടെ പരാതി പ്രകാരം ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ഉണ്ടായത്.

മെഹറോളിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കേശവന്‍ നമ്പൂതിരി ബദരീനാഥില്‍ അറിയപ്പെട്ടിരുന്നത് റാവല്‍ജി എന്ന പേരിലാണ്. പരാതിക്കാരിയായ യുവതി മലയാളിയാണെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!