HIGHLIGHTS : Malayalam's own Mohanlal turns 63 birthday today
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 63 ാം ജന്മദിനം. താരത്തിന് ആശംസ്‌കളുമായി ആരാധകരും സിനിമാലോകവും രംഗത്തെത്തിയിരിക്കുകയാണ്.
നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ പ്രേക്ഷമനസില്‍ എന്നും ഓടിയെത്തുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. പത്മശ്രീയും പത്മഭൂഷണും നാല് ദേശീയ പുരസ്‌ക്കാരങ്ങളും ഒന്‍പത് സംസ്ഥാന പുരസ്‌ക്കാരങ്ങളും അഭിനയ ജീവിതത്തില്‍ താരത്തിന്റെ ഉന്നതനേട്ടങ്ങളാണ്.

മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും മോഹന്‍ലാല്‍ തന്റെ പ്രതിഭ ഇതിനോടകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
1960 മെയ് 21 നാണ് പത്തനംതിട്ട ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ലാല്‍ ജനിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു