മലയാളി താരം മുഹമ്മദ് ഇനാന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍

HIGHLIGHTS : Malayalam player Muhammad Inan in Indian Under-19 cricket team

തൃശൂര്‍: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മലയാളിയായ മുഹമ്മദ് ഇനാനും. തൃശൂര്‍ കേരളവര്‍മ കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. തൃശൂര്‍ മുണ്ടൂരില്‍ താമസിക്കുന്ന ഷാനവാസ് മൊയ്തുട്ടി-റജീന ദമ്പതികളുടെ മകനാണ് പതിനേഴുകാരനായ ഈ ബൗളിങ് ഓള്‍റൗണ്ടര്‍. മൂന്ന് ഏകദിനത്തിലും രണ്ടു ചതുര്‍ദിന മത്സരത്തിലും കളിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!