വേങ്ങരയില്‍ പിക്കപ്പ് വാന്‍ വൈദ്യുതിത്തൂണിലിടിച്ചു

വേങ്ങര: പിക്കപ്പ് വാന്‍ വൈദ്യുതിത്തൂണിലിടിച്ചു. ഇടിയെ തുടര്‍ന്ന് വൈദ്യുതിത്തൂണ്‍ നടുമുറിഞ്ഞു.

വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയക്കാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.

Related Articles