വേങ്ങരയില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും പോസ്റ്റിലും ഇടിച്ചു;രണ്ട് പേര്‍ക്ക് പരിക്ക്

വേങ്ങര: വേങ്ങരയില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ചു. താഴെ അങ്ങാടിയില്‍ വെച്ച് ഇന്ന് വൈകീട്ടാണ് കാര്‍ നിയന്ത്രണംവിട്ടത്. ഇടിയില്‍ ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു.

സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു.

Share news
error: Content is protected !!
Scroll to Top