വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പാന്‍ കേന്ദ്രകമ്മിറ്റി തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പാന്‍ കേന്ദ്രകമ്മിറ്റി തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജനചന്ദ്രന്‍ മാസ്റ്ററുടെ പ്രാദേശിക ബന്ധം കൂടി പരിഗണിച്ചാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ധാരണയിലെത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •